നീലംപേരൂർ പടയണി ആദ്യമായി ആരംഭിക്കുന്നത് ഏതു ദിവസമാണ്?
A. തിരുവോണം ദിനം
B. പൂരം നക്ഷത്രം (ചിങ്ങം)
C. തിരുവാതിര ദിനം
D. വിഷു ദിനം
ഇതുപോലൊരു മനുഷ്യൻ മാംസവും രക്തവുമായി ഈ ഭൂമിയിൽ എപ്പോഴെങ്കിലും നടന്നിട്ടുണ്ടെന്ന് വരും തലമുറകൾ വിശ്വസിക്കാൻ സാധ്യതയില്ല .ഗാന്ധിജിയെക്കുറിച്ചുള്ള ഈ പ്രശസ്ത വചനങ്ങൾ ആരുടേതാണ്